Monday, April 18, 2011

തിരൂര്‍ ബ്ലോഗ് മീറ്റ് - മാദ്ധ്യമങ്ങളുടെ ദൃഷ്ടിയില്‍.

2011 ഏപ്രില്‍ 17 ന്ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ചേര്‍ന്ന ബ്ലോഗ് മീറ്റിനെക്കുറിച്ച് മനോരമ ദിനപത്രം ( മലപ്പുറം എഡിഷന്‍ ) വിശദമായ വാര്‍ത്ത നല്‍കുകയുണ്ടായി. ഇതേ വാര്‍ത്ത മനോരമ ഓണ്‍ ലൈനിലും മനോരമ ന്യൂസ് ചാനലിലും ( നാട്ടുവാര്‍ത്ത ) വന്നിട്ടുണ്ട്. അവയുടെ ലിങ്ക് താഴെ കൊടുക്കുന്നു. http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393754&contentId=9176555

2 comments:

  1. കണ്ടു,വിശേഷങ്ങള്‍ ഇഷ്ടമായി..

    ReplyDelete
  2. നമ്മുടെ സുഹൃത്തുക്കള്‍ അറിഞ്ഞുവോ എന്നറിയില്ല.

    ReplyDelete