tag:blogger.com,1999:blog-4973314069937720660.post3328209060100060114..comments2023-06-13T07:12:15.134-07:00Comments on പലതും ചിലതും: ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കല്‍ - പകരം സംവിധാനം ?keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger7125tag:blogger.com,1999:blog-4973314069937720660.post-8449646669850924542016-06-06T02:04:02.156-07:002016-06-06T02:04:02.156-07:00സമയാസമയങ്ങളില്‍ എഞ്ചിന് പണിചെയ്ത് ഓയില്‍ ഒഴിച്ച് ...സമയാസമയങ്ങളില്‍ എഞ്ചിന് പണിചെയ്ത് ഓയില്‍ ഒഴിച്ച് നന്നായി നോക്കുന്ന വാഹങ്ങളില്‍ നിന്ന് നിര്‍ദ്ദിഷ്ട അളവില്‍ കൂടുതല്‍ മാലിന്യം ഉണ്ടാവില്ല. പത്തു കൊല്ലം ആയില്ലെങ്കിലും നേരാംവണ്ണം പരിപാലിക്കാത്ത വാഹനങ്ങള്‍ പുക തള്ളും. പുക പരിശോധന പ്രഹസനമാക്കാതിരുന്നാല്‍ മതി, പ്രശ്നം താനേ പരിഹരിച്ചോളും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4973314069937720660.post-75665841023828161312016-06-05T19:59:01.614-07:002016-06-05T19:59:01.614-07:00enthukondu effectivaayi pollution check nadatthi a...enthukondu effectivaayi pollution check nadatthi athil vijayikkunna diesel vahanagale ozhivaakkikkoda?ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4973314069937720660.post-69238983223929679322016-06-05T19:58:37.991-07:002016-06-05T19:58:37.991-07:00enthukondu effectivaayi pollution check nadatthi a...enthukondu effectivaayi pollution check nadatthi athil vijayikkunna diesel vahanagale ozhivaakkikkoda?ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4973314069937720660.post-50943740763850077292016-06-02T21:27:05.517-07:002016-06-02T21:27:05.517-07:00കൊച്ചു ഗോവിന്ദന്,
ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം അതുത...കൊച്ചു ഗോവിന്ദന്,<br />ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം അതുതന്നെയാണ്. ആരെങ്കിലും ഒരു ഹരിജിയുമായി സമീപിച്ചാല്‍ നാനാ വശന്ന്ഗ്ങളും പരിശോധിച്ച് വിധി പ്രസ്താവിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4973314069937720660.post-78658825828467591262016-06-02T04:13:49.819-07:002016-06-02T04:13:49.819-07:00എഞ്ചിന്റെ പ്രായം മലിനീകരണത്തിന്റെ പല സാധ്യതകളിൽ ഒന...എഞ്ചിന്റെ പ്രായം മലിനീകരണത്തിന്റെ പല സാധ്യതകളിൽ ഒന്ന് മാത്രമാണ്. നന്നായി കൈകാര്യം ചെയ്തില്ലെങ്കിൽ എട്ടു വർഷം പഴക്കമുള്ള വണ്ടി പന്ത്രണ്ടു വർഷം പഴക്കമുള്ള വണ്ടിയേക്കാൾ മലിനീകരണം ഉണ്ടാക്കും. കൂടാതെ സാർ ലേഖനത്തിൽ സൂചിപ്പിച്ച നിരവധി കാര്യങ്ങൾ കണക്കിലെടുക്കാതെയാണ് ഈ വിധി വന്നിരിക്കുന്നത്. ഇതിന് ഏറ്റവും എളുപ്പവും പ്രായോഗികവും ആയ പരിഹാരം വിധി പിൻവലിക്കുക എന്നതാണ്. കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-4973314069937720660.post-21009992331242451282016-05-31T22:05:52.021-07:002016-05-31T22:05:52.021-07:00സുധി അറയ്ക്കല്‍,
ശരിയാണ് സുധി. കടുത്ത വേനല്ക്കാലത...സുധി അറയ്ക്കല്‍,<br />ശരിയാണ് സുധി. കടുത്ത വേനല്‍ക്കാലത്ത് വാഹനങ്ങളില്‍ യാത്രചെയ്യുമ്പോഴറിയാം കൂളിങ്ങ് ഫിലിം ഇല്ലാത്തതിന്റെ വിഷമം. ചില്ലുകളിലൂടെ കടന്നു വരുന്ന സൂര്യരശ്മികളേറ്റ് ദേഹം പൊള്ളുന്നതുപോലെ തോന്നും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4973314069937720660.post-66806718017961834082016-05-31T07:25:23.125-07:002016-05-31T07:25:23.125-07:00വാഹനങ്ങളിലെ കൂളിംഗ് ഫിലിം നീക്കം ചെയ്യാന്‍ വിധിച്ച...വാഹനങ്ങളിലെ കൂളിംഗ് ഫിലിം നീക്കം ചെയ്യാന്‍ വിധിച്ചത് പോലെ ഒരു നശിച്ച വിധി.ഇതിന്റെ പ്രത്യാഘാതം ആരും ഓര്ക്കാത്തതെന്നാന്ന് മനസിലാകുന്നില്ല. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com